November 25, 2021

football
Highlights

TWO STADIUMS TO BE INAUGURATED ON OPENING DAY OF FIFA ARAB CUP

പ്രഥമ ഫിഫ അറബ് കപ്പിന്റെ ഉദ്ഘാടന ചടങ്ങുകള്‍ ഈ മാസം 30ന് വൈകിട്ട് അല്‍ഖോറിലെ അല്‍ബെയ്ത്ത് സ്റ്റേഡിയത്തില്‍ നടക്കും. ഖത്തര്‍ ലോകകപ്പിനായി സജ്ജമായ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും അന്നായിരിക്കും. കിക്കോഫിനു മുന്‍പാണ് ഉദ്ഘാടന ചടങ്ങുകള്‍ അരങ്ങേറുക.