March 30, 2021

WORLD IDLY DAY
Highlights

WORLD IDLI DAY

ലോക ഇഡലി ദിനം WORLD IDLI DAY നല്ല പൂ പോലത്തെ ഇഡ്ഡലി ഇതാണ് നമ്മൾ ഇഡ്ഡലിയ്‌ക്ക്‌ കൊടുത്തിരിക്കുന്ന ടാഗ്‌ലൈൻ . ഇഡ്ഡലിയും സാമ്പാറും,റവ ഇഡ്ഡലി,തട്ട് ഇഡ്ഡലി,രാമശ്ശേരി ഇഡ്ഡലി അങ്ങനെ ഇഡലി വെരൈറ്റികൾ നിരവധി