February 27, 2019

Highlights

49-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ!!!

ജനപ്രിയ പുരസ്ക്കാരങ്ങൾ തന്നെയാണ് ഇത്തവണയും കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിന്  മാറ്റുകൂട്ടിയത്.  ഞാൻ മേരിക്കുട്ടി, ക്യാപ്റ്റൻ എന്നീ  ചിത്രങ്ങളിലൂടെ  ജയസൂര്യയും സുഡാനി ഫ്രം നൈജീരിയയിലൂടെ സൗബിൻ  സാഹിറും മികച്ചനടന്മാരായി. ഏറ്റവും അധികം പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കിയത്