Highlights
തടിച്ചു കൂടിയ ആരാധകരോട് മകൾ മറിയം ഉറങ്ങുകയാണെന്ന് ദുൽഖർ വൈറൽ വീഡിയോ!!!
https://www.youtube.com/watch?time_continue=93&v=K5CzIqhzOB4 ആരവങ്ങളോടെയാണ് ദുൽഖറിനെ എവിടെ കണ്ടാലും ആരാധകർ വരവേൽക്കുക . ഇത്തവണ പക്ഷെ വീടിനു മുൻപിലാണ് ആരാധക കൂട്ടം എത്തിയത് . കൈവീശിയ ദുൽഖർ മകൾ കുഞ്ഞു മറിയം ഉറങ്ങുകയാണെന്ന് ആംഗ്യ ഭാഷയില്‍ പറഞ്ഞു.