August 1, 2018

Highlights

ഗസൽ രാജകുമാരൻ വിടപറഞ്ഞു !!

പ്രശസ്ത ഗസൽ രാജകുമാരൻ നമ്മോട് വിടപറഞ്ഞു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 68 വയസായിരുന്നു അദ്ദേഹത്തിന്. കരളിനെ ബാധിച്ച അര്‍ബുദത്തെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. പി.എ ഇബ്രാഹിം എന്നായിരുന്നു യഥാര്‍ഥ പേര്. 12ല്‍ അധികം ഗസല്‍