February 3, 2018

Highlights

U-19 ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യ!

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യയ്ക്ക് വിജയ കിരീടം. എട്ട് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. 216 റണ്‍സെടുത്ത ഓസ്‌ട്രേലിയക്ക് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മഞ്ചോട്ട് കര്‍ളയുടെ സെഞ്ച്വറിയാണ് തുണയായത്. അണ്ടര്‍ 19