January 18, 2018

Video stories

ദൃതന്തപുളകിതനായി Dulquer Salmaan

പുതിയ മലയാളം പാട്ടുമായി പ്രേക്ഷകരെ ഒന്നടങ്കം വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്  Dulquer Salmaan . പുതുതായി പ്രദര്ശനത്തിനൊരുങ്ങിനിൽകുന്ന കല്യാണം എന്ന ചിത്രത്തിന് വേണ്ടിയാണു Dulquer പാടിയിട്ടുള്ളത്. ”ദൃതന്തപുളകിതൻ ” എന്ന ഗാനമാണ് ആലപിച്ചിട്ടുള്ളത്. Dulquer Salmaan