November 23, 2017

Highlights

ഖത്തറിൽ ഇനി വസന്തകാലം

പൂന്തോട്ടങ്ങളെയും വർണാഭമായ കൊച്ചു പുഷ്പങ്ങളെയും ഇഷ്ടപ്പെടുന്നവർക്കായി ഖത്തർ ഇതാ ഒരുക്കുന്നു ഒരു സുവർണാവസരം. നഗരസഭാ പരിസ്ഥിതി മന്ത്രാലയം വഴി ഇനി ഓൺലൈനിൽ നിങ്ങൾക്കിഷ്ടപെട്ട അലങ്കാരസസ്യങ്ങളും വൃക്ഷതൈകളും വാങ്ങാം. ഓർഡർ ചെയ്യുന്നവർക്ക് വൃക്ഷതൈകൾ വീട്ടിൽ കൊണ്ടുപോയി

Talent corner

ഡ്രാഗൺ ബോട്ട് മേള നാളെ

ഡ്രാഗൺ ബോട്ട് റേസിംഗ് മേള നാളെ ( 24 നവംബറിന് ) ഗ്രാൻഡ് ഹയാത്ത് ദോഹയിൽ തുടങ്ങും. ഇനി ആഘോഷനാളുകളുടെ  തുടക്കമായി. ശൈത്യകാലത്തിന്റെ വരവാഘോഷിക്കാൻ ഖത്തർ ഒരുങ്ങിക്കഴിഞ്ഞു. ഏകദേശം 550 അത്ലറ്റുകളാണ് ഡ്രാഗൺ ബോട്ട്