November 21, 2017

Highlights

‘പൂമരം’ പ്രദർശനത്തിന്

യുവ സംവിധായകൻ എബ്രിഡ് ഷൈൻ തിരക്കഥ, സംവിധാനം നിർവഹിച്ച ‘പൂമരം’ എന്ന ചിത്രം പ്രദർശനത്തിന് എത്തുന്നതിന് മുൻപ് തന്നെ ആസ്വാദകരുടെ മനം കവർന്നിരുന്നു. ജയറാമിന്റെ മകൻ കാളിദാസനാണ് ഈ ചിത്രത്തിലെ നായകൻ. സിനിമയിലെ ആദ്യ

Highlights

ഖത്തറിലെ ബിലാൽ ജോൺ കുരിശിങ്കൽ

അമൽ നീരദ് സംവിധാനം നിർവഹിച്ച ‘ബിഗ് ബി‘ മലയാള സിനിമ ചരിത്രത്തിലെത്തന്നെ വേറിട്ട ഒരു അനുഭവമായിരുന്നു. ഛായാഗ്രഹണം കൊണ്ടും, കഥാവൃത്തം കൊണ്ടും ഹോളിവുഡിനെ കിടപിടിക്കുന്ന രീതിയിൽ ചിത്രീകരിച്ചിട്ടുള്ള ബിഗ് ബി ഇന്നും പ്രേക്ഷക മനസ്സിൽ