November 8, 2017

വിവാഹസൽക്കാരത്തിന് പാട്ടുപാടി വിക്രം.

വിവാഹസത്കാരത്തിന്  മാറ്റു  കൂട്ടാനായി മകൾക്ക്  ഒരു പാട്ട് പാടി വിക്രം സോഷ്യൽ മീഡിയയിൽ ശ്രദ്ദേയനായി. തെന്നിന്ത്യൻ നടൻ വിക്രമിന്റെ മകൾ അടുത്തിടെ വിവാഹിതയായി. വളരെ ലളിതമായ ഒരു വിവാഹ ചടങ്ങായിരുന്നു. പിന്നീട് നടന്ന വിവാഹ സൽക്കാരത്തിൽ