QATAR PETROLIUM CHANGES NAME TO QATAR ENERGY
ഖത്തര്‍ പെട്രോളിയം ഇനി മുതല്‍ ഖത്തര്‍ എനര്‍ജി എന്ന പേരിലായിരിക്കും അറിയപ്പെടുക. ഊര്‍ജകാര്യ സഹമന്ത്രി സാദ് ഷെരിദ അല്‍കാബി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി.കമ്പനിയുടെ പുതിയ പേരും, മുദ്രാവാക്യവും ലോഗോയും മന്ത്രി അവതരിപ്പിച്ചു.
The official Twitter handle QatarEnergy @qatar_energy എന്നായി .