WORLD’S LARGEST FOOTBALL BOOT UNVEILED IN KATARA . ലോകത്തിലെ ഏറ്റവും വലിയ ബൂട്ട് കത്താറയിൽ പ്രദർശനം ആരംഭിച്ചു കഴിഞ്ഞു . ഇന്ത്യൻ സമൂഹത്തിനുള്ള സമ്മാനമായാണ് ബൂട്ട് ഖത്തറിൽ ഫോക്കസ് ഇന്റർനാഷണൽ അവതരിപ്പിച്ചത് . 17 feet long, 7 feet high, weighs over 500 kg എന്നിങ്ങനെയാണ് ബൂട്ടിന്റെ സവിശേഷതകൾ .ഫോക്കസ് ഇന്റർനാഷണൽ , കത്താര , ഇന്ത്യൻ കൾച്ചറൽ സെന്റർ , ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് എന്നിവർ ചേർന്നാണ് പരിപാടി അവതരിപ്പിച്ചത് .
The event was led by chief guest, Ambassador of India to State of Qatar, H E Dr. Deepak Mittal; Katara Public Diplomacy Centre (KPDC) CEO and Global Public Diplomatic Network Secretary-General, Engr. Darwish Ahmed Al Shaibani; Indian Cultural Centre (ICC) President, PN Baburajan; focus international CEO, Shameer Valiyaveettil; curator of the Big Boot, M Dileef; along with other officials.