WORLDCUP CHAMPION ARGENTINA RETURNS HOME

Argentina's World Cup winners arrive home to hero's welcome

WORLDCUP CHAMPION ARGENTINA RETURNS HOME .ചാമ്പ്യന്മാർ സ്വന്തം മണ്ണിൽ പറന്നിറങ്ങി . അര്ജന്റീന ടീമിന് Buenos Aires-ൽ വൻ സ്വീകരണമാണ് ഒരുക്കിയത്.സംഗീതം അലയടിച്ച അന്തരീക്ഷത്തില്‍ വിമാനത്തിന്‍റെ വാതില്‍ തുറന്ന് ലയണല്‍ മെസിയും പരിശീലകന്‍ സ്‌കലോണിയുമാണ് ആദ്യം പുറത്തിറങ്ങിയത്.താരങ്ങൾ പ്രേത്യകം സജ്ജികരിച്ച ബസിലാണ് മെസ്സിപ്പട പര്യടനം നടത്തിയത് . 36 വർഷത്തെ കാത്തിരിപ്പാണ് അര്ജന്റീന ഖത്തറിൽ സാക്ഷാത്ക്കരിച്ചത് .ലോകം മുഴുവൻ ലോകകിരീട ആഘോഷങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല . ലോകത്തിന്റെ പല ഭാഗത്തും ആ അലയൊലികൾ തുടരുകയാണ് . ഖത്തറിന്റെ ലോകകപ്പ് സംഘാടനത്തിനും ലോകം മുഴുവൻ വലിയ പ്രശംസയാണ് ചൊരിയുന്നത് .

MORE FROM RADIO SUNO