world water day

WORLD WATER DAY 2022 -GROUNDWATER – MAKING THE INVISIBLE VISIBLE

ജലം ജീവനാണ് ഇന്ന് ലോക ജല ദിനം .

1933 മുതലാണ് ലോക ജല ദിനം ആചരിച്ച് തുടങ്ങിയത് . ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. Groundwater: Making the Invisible Visible എന്നതാണ് ഈ വർഷത്തെ ലോക ജല ദിനത്തിന്റെ തീം .

ഇന്ത്യയുടെ ജലമനുഷ്യനെ പരിചയപ്പെടാം

രാജേന്ദ്ര സിങ്ങ് ഇന്ത്യയുടെ ജലമനുഷ്യൻ എന്നാണു അദ്ദേഹം അറിയപ്പെടുന്നത്. ജലത്തിന്നുള്ള നോബൽ സമ്മാനം എന്നറിയപ്പെടുന്ന സ്റ്റോക്ക്ഹോം പുരസ്ക്കാരം അദ്ദേഹം 2015ൽ നേടി. മുൻപ് ജലസംരക്ഷണത്തിനും അദ്ദേഹം നേതൃത്വം നല്കുന്ന ജല സമിതി എന്നിവയുടെ പ്രവർത്തനത്തിനു 2001ൽ അദ്ദേഹം രാമൊൻ മാഗ്സസെ അവാർഡ് നേടിട്ടുണ്ട്.1975ൽ രൂപീകൃതമായ തരുൺ ഭാരത് സംഘ് എന്ന സംഘടന ഇദ്ദേഹം നയിക്കുന്നുണ്ട്.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ ദേശീയ ഗംഗ നദീതട അതോറിറ്റിയിൽ 2009 മുതൽ ഒരു അഗമാണു അദ്ദേഹം.ദി ഗാർഡിയൻ ഇദ്ദേഹത്തെ ഭൂമിയെ രക്ഷിക്കൻ സാധിക്കുന്ന 50 പേരിൽ ഒരാളായി ഇദ്ദേഹത്തേ തിരഞ്ഞെടുത്തിരുന്നു.

RELATED : REVITALISATION:COLLECTIVE ACTION FOR THE OCEAN