WORLD SUPERBIKE CHAMPIONSHIP 2019

World Super Bike Radio Suno

2019 World Superbike Championship

ലോക സൂപ്പർ ബൈക്ക് ചാംപ്യൻഷിപ്പിന്റെ  ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക്  ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ട്  വേദിയായി . ചാംപ്യൻഷിപ്പിലെ 13-ാമത്തേയും അവസാനത്തേയും റൗണ്ടിനാണ് ദോഹ വേദിയായത് .ലോക എസ്എസ്പി 300, വിഭാഗം മത്സരങ്ങളും  സർക്യൂട്ടിൽ നടന്നു . റേഡിയോ സുനോ 91 .7  എഫ് . എം , റേഡിയോ ഒലീവ് 106 .3 എഫ് . എം  റേഡിയോ  അവതാരകരുടെ  സജീവ സാന്നിധ്യവും  ഉണ്ടായിരുന്നു .

MORE FROM RADIO SUNO