WORLD SOCIAL MEDIA DAY CELEBRATIONS

 

സോഷ്യൽ  മീഡിയ  ദിനാഘോഷത്തിൽ  റേഡിയോ  സുനോ 91.7 FM

ജൂൺ 30 ലോക  സോഷ്യൽ മീഡിയ  ദിനം .

ലോകം വിരൽത്തുമ്പിലെത്തിക്കുന്ന സോഷ്യൽ  മീഡിയ ദിനത്തിൽ  നിരവധി വ്യത്യസ്ത പരിപാടികളാണ്  റേഡിയോ  സുനോ ഒരുക്കുന്നത് . 

സോഷ്യൽ  മീഡിയ സൂപ്പർ സ്റ്റാർ

ഹീറോ  ആകാൻ  ബിഗ്‌ സ്‌ക്രീൻ  തന്നെ  വേണം  എന്നില്ല റേഡിയോ  സുനോ 91.7 Fm  സോഷ്യൽ   മീഡിയ  ദിനത്തിൽ അവതരിപ്പിക്കുന്നു സോഷ്യൽ  മീഡിയ സൂപ്പർ സ്റ്റാർ . നിങ്ങളുടെ  ശ്രേദ്ധയമായ വ്‌ളോഗ് , ബ്ലോഗ് , ടിക് ടോക് , ഇൻസ്റ്റാ പോസ്റ്റ് , തുടങ്ങി  ഖത്തറിൽ സോഷ്യൽ  മീഡിയയിൽ വൈറൽ  ആയ ഉള്ളടക്കങ്ങൾ   ഞങ്ങൾക്ക് അയക്കാം . അങ്ങനെ  നിങ്ങൾക്കുമാകാം സോഷ്യൽ  മീഡിയ സൂപ്പർ സ്റ്റാർ .

ഒലീവ്  സുനോ  റേഡിയോ  റേഡിയോ  നെറ്റ് വർക്ക് 

റേഡിയോ ചരിത്രത്തിൽ  ആദ്യമായി  അവതരിപ്പിക്കുന്നു ‘ടോപ്   ഫാൻ ‘

 

ശ്രോതാക്കൾക്ക്   എന്നും പുതുമകൾ  സമ്മാനിക്കുന്ന  റേഡിയോ സുനോ

മാധ്യമ  ചരിത്രത്തിൽ  തന്നെ  ആദ്യമായൊരുക്കുന്നു ഒരുക്കുന്നു

‘ ടോപ്  ഫാൻ ‘ .

 

‘ ടോപ്  ഫാൻ ‘  ആകാൻ  ചെയ്യേണ്ടത്  ഇത്രമാത്രം

റേഡിയോ സുനോയുടെയും   , റേഡിയോ ഒലീവിന്റെയും എല്ലാ   സോഷ്യൽ  മീഡിയ പ്ലാറ്റഫോമുകളിലും(ഫേസ്ബുക് , ഇൻസ്റ്റാഗ്രാം ,വെബ്സൈറ്റ് ,  വാട്ട്സാപ്പ് ,ആപ്പ്ളിക്കേഷൻ ) സജീവമായ  പങ്കാളിത്തം ഉറപ്പാക്കുക .

 

ഓരോ  ആഴ്ചയിലും  5   ‘ ടോപ്  ഫാൻ ‘-വിജയികളെ  തിരഞ്ഞെടുക്കും .

തിരഞ്ഞെടുക്കപ്പെടുന്നവർക്കായി  അമ്പരപ്പിക്കുന്ന  സമ്മാനങ്ങളാണ്  കാത്തിരിക്കുന്നത് . Meet and Greet with celebrities , എല്ലാ  ഓൺ – എയർ  മത്സരങ്ങളിലും സ്പെഷ്യൽ  priority ,ഓൺ – എയർ  campaign പരസ്യങ്ങളിലൂടെ  purchase ചെയ്യാനായി  ഡിസ്‌കൗണ്ട്കൾ , റേഡിയോ സുനോയുടെയും   , റേഡിയോ ഒലീവിന്റെയും പരിപാടികളിൽ  പ്രേത്യക  invitation , Clothing / Retail brands -ഇൽ  നിന്നും  special rewards ,Medical Centre-കളിൽ നിന്നും  special discount.

 

സോഷ്യൽ  മീഡിയ  ദിന ആഘോഷങ്ങളിൽ  പങ്കെടുക്കുന്ന താരങ്ങൾക്കു ലക്കി ഡ്രോയിലൂടെ  സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. Safari ഹൈപ്പർ മാർക്കറ്റിന്റെ   43 Inch Samsung TV,Elekta home appliances and electronics നൽകിയ Electronic Oven, Getit.qa ഖത്തറിലെ  ബെസ്റ്  ഓൺലൈൻ  മാർക്കറ്റ്  പ്ലേസിന്റെ  250 QAR വൗച്ചർ    എന്നിവയാണ് സോഷ്യൽ  മീഡിയ  താരങ്ങളെ കാത്തിരിക്കുന്നത് .

author avatar
Social Media

Leave a Comment

Your email address will not be published. Required fields are marked *