WORLD PREMIERE OF THE MOVIE PRASSTHANAM PRESENTING RADIO OLIVE 106.3 FM AND RADIO SUNO 91.7 FM
ഖത്തറിലെ നമ്പർ വൺ ഹിന്ദി റേഡിയോ സ്റ്റേഷൻ റേഡിയോ ഒലീവ് 106 .3 എഫ് . എ-ഉം , ഫേവറിറ്റ് റേഡിയോ സ്റ്റേഷൻ റേഡിയോ സുനോ 91 .7 എഫ് . എ – ഉം ബോളിവുഡ് കാത്തിരിക്കുന്ന സജ്ജയ് ദത്ത് ചിത്രം പ്രസ്ഥാനത്തിന്റെ PRASSTHANAM പ്രീമിയർ ഷോ ഒരുക്കുന്നു . സിനിമാ പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കാൻ ബോളിവുഡ് സൂപ്പർ സ്റ്റാർ സഞ്ജയ് ദത്തും വൻ താര നിരയും ഖത്തറിലെയ്ക്ക് എത്തുന്നു . സഞ്ജയ് ദത്ത് , ജാക്കി ഷെറോഫ് , ചങ്കി പാണ്ഡെ , സത്യജിത്ത് ടുബേ , അമര്യ ദസ്തുർ തുടങ്ങി താരനിബിഢമാകും പ്രീമിയർ ഷോ. സെപ്റ്റംബർ 18 ബുധനാഴ്ച തവാർ മാളിൽ . റേഡിയോ ഒലീവ് , റേഡിയോ സുനോ ശ്രോതാക്കൾക്ക് വിവിധ മത്സരങ്ങളിലൂടെ ടിക്കറ്റുകൾ സ്വന്തമാക്കാം.