WORLD FOOTBALL DAY

FOOTBALL MANIA 2022

WORLD FOOTBALL DAY

ഇന്ന് ലോക കാൽപ്പന്ത് ദിനം

ലോകം മുഴുവൻ ഒരൊറ്റ പന്തിനു പിന്നാലെ പായുക ഓരോ ലോക ഫുട്ബോളിനുമാണ് ഇനിയാ കാത്തിരിപ്പിന് കൃത്യം രണ്ടു വർഷം മാത്രം ഖത്തർ ഫിഫ വേൾഡ് കപ്പ് 2022 . ചൈനയിലെ ഹാൻ സാമ്രാജ്യകാലത്താണ് ഫുട്ബോളിന്റെ ആദ്യരൂപം കളിച്ചിരുന്നതായി കണക്കാക്കുന്നത്.ഫുട്ബോൾ എന്ന പേരിൽ അമേരിക്കയിൽ മറ്റു ചില കളികളുമുണ്ട്‌ അതിനാൽ തെറ്റിദ്ധാരണ ഒഴിവാക്കാൻ കാൽപന്തുകളി അവിടെ സോക്കർ എന്നും അറിയപ്പെടുന്നു. അസോസിയേഷൻ ഫുട്ബോൾ എന്നതും മറ്റൊരു പേരാണ്.

ഫെഡറേഷൻ ഓഫ്‌ ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ, ഫിഫ ആണ്‌ ഈ കളിയുടെ നിയമങ്ങൾ പരിഷ്ക്കരിക്കുന്നതും നടപ്പിലാക്കുന്നതും. ലളിതമായ നിയമങ്ങളും പരിമിതമായ സൗകര്യങ്ങൾ മതി എന്നതുമാണ്‌ ഫുട്ബോളിനെ ജനപ്രിയമാക്കാൻ കാരണങ്ങൾ. 200 രാജ്യങ്ങളിലായി കോടിക്കണക്കിനാളുകൾ ഈ കായികവിനോദത്തിലേർപ്പെടുന്നുണ്ട്‌. ലാറ്റിനമേരിക്കൻ രാജ്യങ്ങൾ, യൂറോപ്പ്‌ എന്നിവിടങ്ങളിലാണ്‌ ഫുട്ബോളിന്‌ ഏറ്റവും പ്രചാരമുളളത്‌.

ഖത്തർ ഫിഫ വേൾഡ് കപ്പ് 2022നായി ഖത്തറിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നത് അതിവേഗത്തിലാണ്. Al Bayt Stadium,Lusail Stadium,Al Janoub Stadium,Al Rayyan Stadium,Khalifa International Stadium,Education City Stadium ,Ras Abu Aboud Stadium,Al Thumama Stadium എന്നീ സ്റ്റേടിയങ്ങൾ ഖത്തർ ലോകത്തിനു സമ്മാനിക്കുന്ന വിസ്മയ സ്റ്റേടിയങ്ങളാണ് .

See You In 2022

MORE FROM RADIO SUNO