STADIUM

WORLD CUP KICKS OFF TODAY

WORLD CUP KICKS OFF TODAY .

ലോകത്തിന്റെ കണ്ണുകൾ മുഴുവൻ ഇനി ഖത്തറിലേയ്ക്ക് . ഇന്നാണ് ലോകകപ്പിൻറെ ഉദ്ഘാടന മത്സരം . H H The Amir Sheikh Tamim bin Hamad Al Thani-യാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത് .

Sunday November 20, 2022
Al Bayt Stadium
Opening ceremony
17:30
Qatar vs Ecuador
19:00

Al Bayt Stadium
60,000 പേർക്ക് മത്സരം ആസ്വദിക്കാം . ബെയ്ത് അല്‍ഷാര്‍ എന്നറിയപ്പെടുന്ന പരമ്പരാഗത അറബ് കൂടാരത്തിന്റെ മാതൃകയില്‍ നിർമ്മിച്ചിരിക്കുന്ന സ്‌റ്റേഡിയമാണിത് . രൂപകൽപന ദാർ അൽഹൻദസയുടേതാണ്.14 ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് സ്റ്റേഡിയം.ഉള്ളിലേയ്ക്ക് മടക്കാനും മുകളിലേയ്ക്ക് നിവർത്താനും കഴിയുന്ന ഉരുക്കു മേൽക്കൂര.പരിസ്ഥിതി സൗഹൃദം,സുസ്ഥിരത,അറബിക് പാരമ്പര്യശൈലിയിലുള്ള അകത്തളങ്ങളുടെ ക്രമീകരണം എന്നിങ്ങനെ നിരവധി സവിശേഷതകൾ സ്റ്റേടിയത്തിണ്ട് .