WORLD CUP COUNTDOWN 400 DAYS

WORLD CUP QATAR RADIO SUNO

ലോകം ഖത്തറിലെത്താൻ ഇനി 400 ഫുട്ബോൾ ദിനങ്ങൾ മാത്രം . 2022 നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ഫിഫ ഖത്തർ ലോകകപ്പ്. പരിസ്ഥിതി സൗഹൃദം, പ്രഥമ കാർബൺ-പ്ലാസ്റ്റിക് ന്യൂട്രൽ ലോകകപ്പ് തുടങ്ങി ഈ പവിഴ ദ്വീപ് ഒരുക്കുന്നത് അത്ഭുതങ്ങളാണ് .

വേദിയാകുന്നത് 8 സ്റ്റേഡിയങ്ങൾ

ഖലീഫ രാജ്യാന്തര സ്റ്റേഡിയം
അൽ ജനൗബ് – അൽ വഖ്‌റ
അഹമ്മദ് ബിൻ അലി – അൽ റയ്യാൻ
എജ്യൂക്കേഷൻ സിറ്റി
അൽ തുമാമ സ്റ്റേഡിയം
അൽ ബെയ്ത് – അൽ ഖോർ
ലുസെയ്ൽ സ്റ്റേഡിയം
റാസ് അബു അബൗദ് സ്റ്റേഡിയം

MORE FROM RADIO SUNO