WORLD CUP 2022 – TWO MORE YEARS TO KICK-OFF

QATAR

WORLD CUP 2022 – TWO MORE YEARS TO KICK-OFF

ലോകം മുഴുവൻ ഒരു പന്തിനു പിന്നാലെ പായാൻ ഒരുങ്ങുമ്പോൾ തയ്യാറെടുപ്പുകൾ അതിവേഗതിയിൽ പൂർത്തിയാക്കി ഖത്തർ . നാളെ നവംബർ 21 എക്കാലത്തെയും അവിസ്മരണീയ ഫിഫ ഖത്തർ ലോകകപ്പിന്റെ കിക്കോഫിലേക്ക് കൃത്യം രണ്ടു വർഷം.2022 നവംബർ 21-ലേയ്ക്ക് ഇനി ദിവസങ്ങൾ മാത്രം . 8 സ്റ്റേടിയങ്ങളിൽ 3 എണ്ണം നിർമ്മാണം പൂർത്തിയാക്കി കഴിഞ്ഞു .

പ്രഥമ കാർബൺ രഹിത ലോകകപ്പ്, പരിസ്ഥിതി സൗഹൃദ നിർമാണങ്ങൾ
കിക്കോഫ് 2022 നവംബർ 21-ന് അൽ ബെയ്ത്തിൽ
ഫൈനൽ 2022 ഡിസംബർ 18ന് ലുസെയ്ൽ സ്റ്റേഡിയത്തിൽ
∙പ്രതീക്ഷിക്കുന്ന കാണികൾ-15 ലക്ഷം

MORE FROM RADIO SUNO