WORLD CUP 2022 QUALIFIERS QATAR Vs OMAN MATCH

RADIO SUNO
WORLD CUP 2022 QUALIFIERS QATAR Vs OMAN MATCH
ഖത്തർ ഒമാൻ പോരാട്ടത്തതിന്  ഒരുങ്ങി  അൽ ജനൗബ്  സ്റ്റേഡിയം
ഖത്തർ ഫിഫ ലോകകപ്പ് പ്രിലിമിനറി യോഗ്യതാ റൗണ്ടിൽ  ഇന്ന് ഖത്തർ  ഒമാനെ നേരിടും ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ ഒമാൻ ടീമിന് ഖത്തർ ഊഷ്മള വരവേൽപാണ്  നൽകിയത് . 2023 ൽ ചൈനയിൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പിലേക്കുള്ള യോഗ്യതാ മത്സരം കൂടിയാണിത്.അൽ വക്രയിലെ അൽ ജനൗബ് സ്‌റ്റേഡിയത്തിൽ പ്രാദേശിക സമയം 7.30നാണ് മത്സരം.കഴിഞ്ഞ ദിവസം ധാക്കയിൽ നടന്ന യോഗ്യതാ മത്സരത്തിൽ ബംഗ്ലദേശിനെ എതിരില്ലാതെ 2 ഗോളുകൾക്കാണ് ഖത്തർ ടീം പരാജയപ്പെടുത്തിയത്‌ . ആത്മവിശ്വാസത്തിൽ  തന്നെയാണ്  ഇന്ന്  ഖത്തർ  കളത്തിൽ  ഇറങ്ങുന്നത് .
ഖത്തർ  ടീമിന്  വിജയാശംസകളോടെ  റേഡിയോ സുനോ 91.7  എഫ് .എം

MORE FROM RADIO SUNO