world book day-2021

WORLD BOOK DAY 2021

ലോക പുസ്തക ദിനം – World Book Day

വായന ഒരാളെ പൂര്‍ണനാക്കുന്നു എന്ന് പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ ഫ്രാന്‍സിസ് ബേക്കണ്‍. മലയാള സാഹിത്യത്തിൽ വായിച്ചിരിക്കേണ്ട 10 ബുക്കുകൾ പരിചയപ്പെടാം.