ലോക സിനിമയുടെ നെറുകയിൽ വിൽ സ്മിത്തും ജെസ്സിക്ക ചാസ്റ്റെയ്നും . മികച്ച ചിത്രം ‘കോഡ’. കിങ് റിച്ചാർഡിലൂടെ വിൽ സ്മിത്ത് മികച്ച നടനും ദ് ഐസ് ഓഫ് ടാമി ഫെയ് എന്ന എന്ന ചിത്രത്തിലൂടെ ജെസിക്ക ചസ്റ്റെയ്ൻ മികച്ച നടിയുമായി. ജേൻ കാംപിയൻ ആണ് മികച്ച സംവിധായിക. ചിത്രം: ദ് പവർ ഓഫ് ദ് ഡോഗ്.‘വെസ്റ്റ് സൈഡ് സ്റ്റോറി’ എന്ന ചിത്രത്തിലെ അഭിനയത്തിന് അറിയാ ഡെബോസ് മികച്ച സഹനടിക്കുള്ള പുരസ്കാരം സ്വന്തമാക്കി . മികച്ച എഡിറ്റിങ്, ഒറിജിനൽ സ്കോർ, ഛായാഗ്രഹണം, പ്രൊഡക്‌ഷന്‍ ഡിസൈന്‍ എന്നീ നാല് വിഭാഗങ്ങളിൽ പുരസ്കാരങ്ങളുമായി ‘ഡ്യൂൺ’ തിളങ്ങി. മേക്കപ്പ് ആൻഡ് ഹെയർസ്റ്റിലൈങ്ങിന് ദ് ഐസ് ഓഫ് ടാമി ഫേയ് ഓസ്കർ സ്വന്തമാക്കി.
Best Picture: CODA
Best Director: Jane Campion (The Power Of The Dog)
Best Actress: Jessica Chastain (The Eyes Of Tammy Faye)
Best Actor: Will Smith (King Richard)
Best Supporting Actress: Ariana DeBose (West Side Story)
Best Supporting Actor: Troy Kotsur (CODA)
Best Original Screenplay: Bellfast
Best Adapted Screenplay: CODA
Best International Feature Film: Drive My Car (Japan)
RELATED : NATIONAL FILM AWARDS 2019