WIKKINGS

WIKKINGS FC JERSEY LAUNCH

WIKKINGS FC TEAM LAUNCH ലോകം ഒരു പന്തായി ഖത്തറിൽ തരംഗം തീർക്കാൻ ഒരുങ്ങുമ്പോൾ ഒരു പുതിയ ഫുട്ബോൾ ക്ലബിന് കൂടി ഉദയം കുറിച്ചു. Wikkings FC എന്ന പേരിലാണ് ക്ലബ് ഒരുങ്ങിയിരിക്കുന്നത് .റേഡിയോ സുനോ സ്റ്റുഡിയോയിൽ ജേഴ്സി ലോഞ്ച് ചടങ്ങ് നടന്നു . മുഹമ്മദ് ഷാനിദ് Co founder , ടീം മാനേജർ സുഹൈർ ഇസ്മയിൽ , ടീം Captain Liyakath , ടീം പ്ലെയർ ഹാറൂൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .