ഏതു തരത്തിലുള്ള ഫെയ്‌സ് മാസ്‌ക്കുകളാണ് ഒമിക്രോണിനെതിരെ മികച്ച സംരക്ഷണം നല്‍കുന്നത് .
തുണികള്‍ കൊണ്ടു നിര്‍മിച്ച മാസ്‌ക്കുകളേക്കാള്‍ മെഡിക്കല്‍ മാസ്‌ക്കുകളാണ് ഫലപ്രദം.
മെഡിക്കല്‍ മാസ്‌ക്കുകള്‍ക്ക് 3 ലെയറുകള്‍ ഉള്ളതിനാല്‍ പുറത്തു നിന്നുള്ള അണുക്കള്‍ പ്രവേശിക്കാതെ സംരക്ഷണം നല്‍കും.
വയോധികര്‍, വിട്ടുമാറാത്ത രോഗമുളളവര്‍ എന്നിവര്‍ക്ക് കോവിഡ് പിടിപെട്ടാല്‍ ഗുരുതരമാകാനുള്ള സാധ്യതയുള്ളതിനാല്‍ ഇവര്‍ പുറത്തിറങ്ങുമ്പോള്‍ എന്‍95 അല്ലെങ്കില്‍ കെഎന്‍95 MASK വേണം ധരിക്കാന്‍.
സിന്തറ്റിക്ക് കൊണ്ടുള്ള ഒന്നിലധികം ലയറുകള്‍ ഉള്ളതിനാല്‍ പുറത്തു നിന്നുള്ള അണുക്കള്‍ മൂക്കിലേയ്ക്ക് പ്രവേശിക്കാതെ ഉയര്‍ന്ന തോതിലുള്ള സംരക്ഷണം നല്‍കും.
RELATED : QATAR ANNOUNCES NEW COVID PRECAUTIONARY MEASURES FROM SATURDAY