Welcome 2024 പുതിയ പ്രതീക്ഷകൾ പുതിയ വര്ഷം .
2024 -നെ ലോകം വരവേറ്റു .ഇത്തവണ ഖത്തറിലെ ആഘോഷങ്ങൾ ലുസൈൽ ബൊളിവാർഡിൽ ആയിരുന്നു . അതിഗംഭീരമായ ഫയർ വർക്സ് , ലേസർ ഷോ എന്നിവ അരങ്ങേറി . വൻ ജനാവലി തന്നെ ആഘോഷങ്ങളിൽ പങ്കെടുത്തു .ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് സ്പെഷ്യൽ പരിപാടികൾ ഒരുക്കിയിരുന്നു .ഏവർക്കും പുതുവത്സര ആശംസകൾ …..