VOLUNTEERS INVITED FOR FIFA ARAB CUP

Qatar FIFA Arab Cup

VOLUNTEERS INVITED FOR FIFA ARAB CUP

ഡിസംബറില്‍ ദോഹയില്‍ നടക്കുന്ന പ്രഥമ ഫിഫ അറബ് കപ്പ് ടീമുകളുടെ നറുക്കെടുപ്പില്‍ പ്രധാന റൗണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയത് ഖത്തര്‍ ഉള്‍പ്പെടെ ഒന്‍പത് രാജ്യങ്ങള്‍. യോഗ്യതാ റൗണ്ടില്‍ മത്സര രംഗത്ത് 14 രാജ്യങ്ങള്‍.കത്താറ ഒപ്പേറ ഹൗസിലാണ് നറുക്കെടുപ്പ് നടന്നത്.

ആതിഥേയരായ ഖത്തര്‍ ഉള്‍പ്പെടെ 23 അറബ് രാജ്യങ്ങളാണു ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. മത്സരത്തിന്റെ ഫൈനല്‍ ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18നായിരിക്കും.2022 ലോകകപ്പിന്റെ ആറു വേദികളിലായാണു മത്സരങ്ങള്‍ നടക്കുക.ലോകകപ്പിന് മുന്‍പുള്ള റിഹേഴ്‌സല്‍ ടൂര്‍ണമെന്റായാണു ഫിഫ അറബ് കപ്പിനെ കണക്കാക്കുന്നത്.ഖത്തര്‍, തുനീസിയ, അള്‍ജീരിയ, മൊറോക്കോ, ഈജിപ്ത്, സൗദി അറേബ്യ, ഇറാഖ്, യുഎഇ, സിറിയ എന്നീ രാജ്യങ്ങളാണു പ്രധാന റൗണ്ടുകളിലേക്ക് നേരിട്ട് യോഗ്യത നേടിയത്.

Matches will be held at six Qatar 2022 stadiums.

Click here  https://www.qatar2022.qa/en/opportunities/community-engagement/volunteers to register your interest in becoming a volunteer during the FIFA Arab Cup.

MORE FROM RADIO SUNO