voice of qatar

Be The “Voice of Qatar”

ആ ഗായിക അല്ലെങ്കിൽ ഗായകൻ നിങ്ങളാകാം…..
ഖത്തറിൽ ഏറ്റവും മികച്ച ഇവന്റ് -കൾ സമ്മാനിച്ച് മുന്നേറുന്ന ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക്-ൽ നിന്നും അടുത്ത ആവേശം നിറയ്ക്കുന്ന പ്രഖ്യാപനം എത്തിക്കഴിഞ്ഞു . ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് -ൽ നിന്നും സൗത്ത് ഇന്ത്യൻ ബാങ്ക് അവതരിപ്പിക്കുന്ന “Voice of Qatar ” .

Voice of Qatar-ന്റെ രെജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു രജിസ്റ്റർ ചെയ്യാനായി ഈ ലിങ്ക് സന്ദർശിക്കാം

രാജ്യത്തുടനീളമുള്ള ഗായക പ്രതിഭകളെ കണ്ടെത്താനും അവർക്കു പ്രചോദനം നൽകാനും ലക്ഷ്യമിട്ട് നടത്തുന്ന മ്യൂസിക് ഷോ ആണിത് . കൂടുതൽ വിവരങ്ങൾക്കായി ഓഡിഷൻ തീയതികൾ, നിബന്ധനകളും വ്യവസ്ഥകളും, ആകർഷകമായ സമ്മാനങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എന്നിവയ്ക്കായി റേഡിയോ ഒലിവ് 106.3 fm , റേഡിയോ സുനോ 91.7 fm കേൾക്കാം ഒപ്പം സോഷ്യൽ മീഡിയ പേജുകളും വെബ്സൈറ്റും ഫോളോ ചെയ്യാം .

South Indian Bank presents “Voice of Qatar”

Powered by

Mannai Home

Papa Johns

Bos Coffee

In Association With

Burger King

Supported By

Homes r Us