VISH’U’ A HAPPY JOURNEY ATTRACTS RADIO SUNO LISTENERS

VISH’U’ A HAPPY JOURNEY with BHAMA .

VISH’U’ A HAPPY JOURNEY ATTRACTS RADIO SUNO LISTENERS

ഈ  വിഷു  ഈസ്റ്റർ   ഇസ്തംബുളിൽ   റേഡിയോ  സുനോയ്‌ക്ക്‌  ഒപ്പം ആഘോഷിക്കാം . റേഡിയോ സുനോ 91 .7 എഫ് എമ്മും അൽമർവാ ടൂർസ് ആൻഡ് ട്രാവൽസും തുർക്കിഷ് എയർലൈൻസ്സും ചേർന്നാണ് VISH’U’ A HAPPY JOURNEY എന്ന പേരിൽ ഖത്തറിൽ നിന്ന് ആദ്യമായി ഒരു ഡെസ്റ്റിനേഷൻ വിഷു ഒരുക്കുന്നത് .

 

അൽമർവാ ട്രാവൽസ് ഇസ്താൻബൂളിലേയ്ക്ക് ഒരുക്കുന്ന 4 ദിവസം നീണ്ടു നിൽക്കുന്ന സ്പെഷ്യൽ പാക്കേജ് സ്വന്തമാക്കുന്നവർക്ക് റേഡിയോ സുനോയുടെ ഈ യാത്രയിൽ ഭാഗമാകാം .റേഡിയോ സുനോ ആർ ജെസിനൊപ്പം പ്രശസ്ത താരവും നവദമ്പതികളുമായ ഭാമയും അരുണും ഈ യാത്രയിൽ ഒപ്പംചേരും .

 

വിഷു കണി ഒരുക്കിയും ,വിഷു കൈനീട്ടം നൽകിയും വിഷുസദ്യ ഒരുക്കിയും നാട്ടിലെ ആഘോഷങ്ങളുടെ പ്രതീതിയായിരിക്കും ഇസ്താൻബൂളിലെ ആഘോഷങ്ങൾക്കും .ആഘോഷം എന്നതിനപ്പുറം രണ്ട് സംസ്കാരങ്ങളുടെയും ആഘോഷങ്ങളുടെ പങ്ക് വെയ്ക്കൽ കൂടിയാകും VISH’U’ A HAPPY JOURNEY.

 

സിംഗിൾ ,കപ്പിൾ ,ഗ്രൂപ്പ് അങ്ങനെ നിരവധി പാക്കേജുകളാണ് അൽമർവാ ടൂർസ് ആൻഡ് ട്രാവൽസ് ഇതിനായി ഒരുക്കുന്നത് ..

 

കൂടുതൽ  വിവരങ്ങൾക്കായി  66158080 എന്ന  നമ്പറിൽ  വിളിക്കാം

തയ്യാറാകൂ !
ഭാമയ്ക്കും റേഡിയോ സുനോ RJ’s നും ഒപ്പമുള്ള ഒരു അവിസ്മരണീയ യാത്രയ്ക്കായ്…!

MORE FROM RADIO SUNO