VIRAT KOHLI SMASHES A TEST CENTURY AFTER 41 INNINGS . ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ വിരാട് കോലിക്ക് സെഞ്ചറി.241 പന്തുകളിൽനിന്നാണ് കോലി ക്രിക്കറ്റ് കരിയറിലെ 75–ാം സെഞ്ചറി സ്വന്തമാക്കിയത്.കോലിയുടെ ടെസ്റ്റ് മത്സരങ്ങളിൽനിന്നുള്ള 28–ാം സെഞ്ചറി കൂടിയാണിത്.മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കോലി സെഞ്ചറി നേടുന്നത്. 2019 നവംബറിൽ ബംഗ്ലദേശിനെതിരെയാണ് കോലി ഇതിനു മുൻപ് ടെസ്റ്റിൽ സെഞ്ച്വറി നേടുന്നത് .ex-India batter Wasim Jaffer ട്വീറ്റ് – This is Virat Kohli the batter. Has the power and the tools, and knows when to use what. Well played @imVkohli #INDvAUS . മുനാഫ് പട്ടേൽ – Well played @imVkohli this 28th test Century came after 41 innings .ആരാധകർ ആവേശത്തോടു കൂടിയാണ് ഈ സെഞ്ച്വറി ആഘോഷമാക്കിയത്.