Viral Cuts : This Tamil girl is singing Jeevamshamayi song and it is damn addictive ?

Suno Viral Cuts ! എടാ ഉവ്വേ…ആരാ ഈ പ്രിയ വാരിയർ ? പിള്ളേരൊക്കെ പറയുന്നത് കേൾക്കാം. ആരാ ആ കുട്ടി ?

ചേട്ടാ ആ കുട്ടയാണിപ്പോഴത്തെ വൈറൽ  star ! whatsapp llum , Facebook llum , Instagram llum , എവിടെ നോക്കിയാലും ഇപ്പൊ ഈ കുട്ടിയുടെ കണ്ണിറുക്കൽ വീഡിയോ മാത്രമാണ്.

ഓഹോ….അപ്പൊ ഇതാണല്ലേ ഇപ്പോഴത്തെ വൈറൽ വീഡിയോ.

ഇന്ന് മുതൽ ഒരു വൈറൽ വിഡിയോയും നിങ്ങൾ മിസ് ചെയ്യില്ല 😉 Watch out this page and you will get to know the latest funny viral contents.

:p  ചിലപ്പോ നാളത്തെ ‘Viral Video’ നിങ്ങളുടേതാകാം !!

അപ്പൊ ഇന്നത്തെ ‘Viral  Star ‘ ആരാണെന്നല്ലേ ?

‘ജീവാംശമായി’ എന്ന മലയാളം ഗാനം പാടിയ ഒരു തമിഴ് പെൺകുട്ടിയാണ് ഇപ്പോൾ ഏവരുടെയും മനം കവർന്നിരിക്കുന്നത്.

https://youtu.be/6AP6rBSY_tE

 

MORE FROM RADIO SUNO