VIKRAM – MAKING GLIMPSE

Vikram Tamil Movie

മാസ്റ്ററിനു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘VIKRAM’ ജൂൺ 3ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് പ്രമൊ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു.കമൽഹാസൻ നായകനാകുന്ന സിനിമയിൽ വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാനവേഷത്തിൽ. ഒറ്റ ഷെഡ്യൂളിൽ ആയിരുന്നു ചിത്രീകരണം. ഗിരീഷ് ഗംഗാധരൻ ആണ് ക്യാമറ. സംഗീതം അനിരുദ്ധ്.മുപ്പതാം വയസില്‍ മാ നഗരം എന്ന ത്രില്ലറിലൂടെ തമിഴകത്തെ കയ്യിലെടുത്ത സംവിധായകനാണ് ലോകേഷ് കനകരാജ്. ഗ്യാങ്സ്റ്റർ ത്രില്ലർ സ്വഭാവമുള്ള സിനിമയായിരിക്കും ‘വിക്രം’. നരേനും ചിത്രത്തില്‍ പ്രധാന റോളിലുണ്ട്.

‘Vikram’ features Kamal Haasan as a cop with Vijay Sethupathi, Fahad Faasil, Kalidas Jayaram, Swathishta Krishnan, Narain, Shivani Narayanan, and several others in supporting roles. Anirudh Ravichander is scoring the music, and the film is produced by Kamal Haasan’s Raaj Kamal Film International.

RELATED : MAARA TAMIL MOVIE TRAILER

MORE FROM RADIO SUNO