“വടംവലി” പിന്നോട്ടയുംതോറും മുന്നോട്ട് ആകുന്ന ഈ കായിക വിനോദത്തിലൂടെ നേടുന്ന ആരോഗ്യത്തെയും ശാരീരിക ക്ഷമതയും കുറിച്ചുള്ള ബോധവൽക്കരണമാണ് ഈ ഒക്ടോബർ മാസം ഖത്തർ കായികമന്ത്രാലയം ലക്ഷ്യമിടുന്നത്..
ഒഴിവുസമയങ്ങളെ ആനന്ദകരമാകാൻ ഒലീവ് സുനോ റേഡിയോ നെറ്വർക്കിലെ പെൺപടയും ആൺപടയും വടം വലിയിൽ ഏറ്റുമുട്ടിയപ്പോൾ…

MORE FROM RADIO SUNO