Think Pink Breast cancer Awareness campaign ata Naseem Al rabeeh,Qatar – Radio Roadshow

ഖത്തർ കാൻസർ സൊസൈറ്റിയും, Naseem Al Rabeeh Medical Centreറും, റേഡിയോ സുനോയും ചേർന്നൊരുക്കുന്ന ‘THINK PINK’ Breast Cancer ബോധ വൽക്കരണ മാസത്തിൽ നസീം അൽ റബീഹിലെ ഫീമെയിൽ കാഷ്വാലിറ്റിയിൽ ഫ്രീ ചെക്കപ്പ് നടത്താം.
കൂടുതൽ വിശദശാംശങ്ങൾ അറിയാം ഈ വിഡിയോയിൽ!

MORE FROM RADIO SUNO