sourav ……! The Miracle Boy !

Sourav with Santhosh Palee

കണ്ടോ… ആ മുഖത്തെ സന്തോഷം കണ്ടോ ?
ഇന്ന് റേഡിയോ സുനോയിൽ അപ്രതീക്ഷിതമായി ഒരതിഥിയെത്തി.
വലിയൊരു അപകടത്തിന് ശേഷം ജീവിതത്തിന്റെ പല സൗഭാഗ്യങ്ങളും നഷ്ടപ്പെട്ട ഒരു ചെറുപ്പക്കാരൻ ..സൗരവ്.
സൗരവിന്റെ ചെറിയ ഒരാഗ്രഹം സഫലമാക്കുകയാണ് സ്റ്റേഷൻ ഹെഡ് സന്തോഷ് പാലി യും Rj ബോബിയും ചേർന്ന്. !

MORE FROM RADIO SUNO