Musical Mall Walk – Radio Road Shows

ഖത്തറിനു പുതിയ അനുഭവമായി മ്യൂസിക്കൽ മാൾ  വാക്ക് ഖത്തർ  ദേശീയ  കായിക ദിനത്തിൽ ഖത്തറിന്റെ  ഫേവറിറ്റ്  റേഡിയോ സ്റ്റേഷൻ  റേഡിയോ സുനോ 91 .7  എഫ് എമും  , ഖത്തറിലെ  നമ്പർ 1 ഹിന്ദി റേഡിയോ സ്റ്റേഷൻ റേഡിയോ ഒലീവ് 106 .3 എഫ് എമും ചേർന്ന്  ഒരുക്കിയ മ്യൂസിക്കൽ മാൾ  വാക്ക്  സന്ദർശക പങ്കാളിത്തം  കൊണ്ട് ശ്രെദ്ധേയമായി . മിർഖ്ബ് മാളിൽ  മിർഖ്ബ് മാൾ , നസീം അൽ റബീഹ് മെഡിക്കൽ സെന്റര് , ക്യൂബിക്സ്  സെന്റര് തുടങ്ങിയവരുടെ സഹകരണത്തോടെ കൂടിയാണ് ഷോ നടന്നത് . വിജയികൾക്ക് നിരവധി  സമ്മാങ്ങളും നൽകി . ആവേശത്തോടെയാണ് ശ്രോതാക്കൾ  മ്യൂസിക്കൽ മാൾ  വാക്കിൽ  പങ്കെടുത്തത് . റേഡിയോ സുനോ , റേഡിയോ ഒലീവ്  അവതാരകർ പരിപാടികൾക്കു  നേതൃത്വം നൽകി .

MORE FROM RADIO SUNO