LOKHA SAMASTHA SUKHINO BHAVANTU VIDEO SONG BY RADIO SUNO

LOKHA SAMASTHA SUKHINO BHAVANTU

ഇനിയുമുണ്ട് താണ്ടിടാൻ നമുക്ക് ദൂരമേറെയും, ഇനിവരുന്ന തലമുറയ്ക്ക് പാതകൾ ഒരുക്കുവാൻ..!

കോവിഡ്
അതിജീവനത്തിന്റെ പാതയിൽ ഇനിയും ഒരുപാട് ദൂരം നമുക്ക് സഞ്ചരിക്കാനുണ്ട്. ഈ യാത്രയിൽ നമ്മൾ എല്ലാവരും ഒറ്റക്കെട്ടാണ്. പ്രതിരോധത്തിന്റെ ഈ ദിനങ്ങൾ തികഞ്ഞ വിശ്വാസത്തോടെ, കരുത്തോടെ നമുക്ക് നേരിടാം. ഖത്തറിന്റെ ഫേവറിറ്റ് റേഡിയോ സ്റ്റേഷൻ റേഡിയോ സുനോ 91.7 FM ലെ അവതാരകരും, പിന്നണി പ്രവർത്തകരും ഒരുക്കിയ ശുഭാപ്തി വിശ്വാസം പകരുന്ന ഒരു ഗാനം ഇതാ…
ലോക സമസ്ത സുഖിനോ ഭവന്തു !

MORE FROM RADIO SUNO