Radio Suno 91.7 FM blessed with the presence of Sreekumaran Thampi

Team radiosuno with sreekumaran thambi

Legendary lyricist & Poet. Sri. Sreekumaran Thampy at Radio Suno 91.7 FM.

മലയാളത്തിൻറെ എക്കാലത്തെയും മികച്ച ഗാനരചയിതാക്കളിലൊരാളായ ശ്രീകുമാരൻ തമ്പി റേഡിയോ സുനോ 91 .7 സന്ദർശിച്ചു .ചന്ദ്രകല ആർട്സ് അവതരിപ്പിക്കുന്ന ഹൃദയരാഗം സീസൺ 5 ൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം .റേഡിയോസുനോ നൽകിയ സ്വീകരണം മനോഹരമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .മലയാളത്തിൻറെ പ്രിയ ഗായകരായ മധു ബാലകൃഷ്ണൻ ,രവിശങ്കർ ,നിഷാദ് ,രാജലക്ഷ്മി ,ചിത്ര അരുൺ എന്നിവർ അദ്ദേഹത്തിൻറെ ഗാനമായ ”പാടാം നമുക്ക് പാടാം”എന്ന ഗാനം ആലപിച്ചാണ് ശ്രീകുമാരൻ തമ്പിയെ സ്വീകരിച്ചത് .ജയരാജ് വാര്യർ നേതൃത്വം നൽകിയ ഓൺ എയർ പ്രതേക അഭിമുഖവും ജനപ്രിയമായി .

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കവിയും ഗാനരചയിതാവുമായ ശ്രീ. ശ്രീകുമാരൻ തമ്പിക്ക് റേഡിയോ സുനോ 91.7 FM നൽകിയ സ്വീകരണം..

ശ്രീ. ശ്രീകുമാരൻ തമ്പിയും ഹൃദയരാഗങ്ങൾ സീസൺ 5 ടീം റേഡിയോ സുനോയിൽ!

Radio Suno 91.7 FM blessed with the presence of Sri.Sreekumaran Thampi.

Sreekumaran Thampi was introduced to the Malayalam film industry in 1966 by P. Subramaniam as a lyricist in the film Kaattumallika. He has produced 25 films, directed 29, and written scripts for 85 films in Malayalam besides writing thousands of songs. He is also the author of the well-known literary work Prem Nazir Enna Prema Gaanam. He won the National Award for Best Book on Cinema film (Kanakkum Kavitayum) whilst his films Gaanam and Mohiniyattam won Kerala State Awards.[4]

ദോഹ റീജൻസി ഹാളിൽ നാളെ അരങ്ങേറുന്ന ‘ഹൃദയരാഗങ്ങൾ സീസൺ 5’
നാൾവഴികളിലൂടെ…!

 

MORE FROM RADIO SUNO