Happy Birthday Mammookka

ഇക്കാ ഇക്കാ മമൂക്ക മൊഞ്ചുള്ള തേൻ നെല്ലിക്ക
മലയാളത്തിൻ ഖൽബിൻ നിധിയായ് വിലസാൻ വേറിവിടാരിക്ക..!!
തീർത്തും വെത്യസ്തമായൊരു ആശയവുമായി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷിച്ചും അടയാളപ്പെടുത്തിയും റേഡിയോ സുനോ 91.7 FM ഖത്തർ !

MORE FROM RADIO SUNO