FIRST FLIGHT TO KOCHI – AIR INDIA PILOT ALBY EXPRESSING HIS HAPPINESS

ALBY FIRST FLIGHT TO KERALA

ഖത്തറിൽ നിന്നുള്ള പ്രവാസി മടക്കയാത്ര രക്ഷാദൗത്യത്തിനു ചുക്കാൻ പിടിക്കുന്നത് മലയാളി പൈലറ്റ്.

 

ഖത്തറിൽ നിന്നും ആദ്യ വിമാനം കൊച്ചിയിലേയ്ക്ക്. ഒരുക്കങ്ങളുടെ അപ്‌ഡേറ്റുകളുമായി ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും RJ. അപ്പുണ്ണി

കൂടുതൽ അപ്ഡേറ്റുകൾ വരും വീഡിയോകളിൽ..

MORE FROM RADIO SUNO