നിലവിലെ സാഹചര്യത്തിൽ സഹായങ്ങളും നിർദേശങ്ങളുമായി ഐസിസി ഹെല്പ് ഡെസ്ക് സജീവം.
Precautionary Evacuation Alert ലഭിച്ചാൽ അറിയേണ്ടത്!
ഗൾഫ് രാജ്യങ്ങളിലെ CBSE ക്ലാസ് 12 ബോർഡ് പരീക്ഷകൾ റദ്ദാക്കി !
സുരക്ഷയും സംരക്ഷണവും ഒരുക്കി ഖത്തർ!
ജോലി സ്ഥലങ്ങളിലേയ്ക്ക് മടങ്ങുമ്പോൾ!
ഖത്തർ എയർവേയ്സിന്റെ ലിമിറ്റഡ് സർവീസുകൾ ഏതൊക്കെ..
ഖത്തർ എയർവേയ്സ് നൽകുന്ന അറിയിപ്പുകൾ
The Ministry of Interior (MoI) issued a video notice stressing the importance of adhering to alerts issued by the Early Warning System.
ആംബുലൻസുകൾക്കും പട്രോളിംഗ് വാഹനങ്ങൾക്കും തടസ്സമില്ലാതെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനായി വഴി സൗകര്യപ്പെടുത്തി നൽകുക
അടിസ്ഥാനരഹിതമായ വാർത്തകളും കിംവദന്തികളും (Rumors) പ്രചരിപ്പിക്കുന്നതിൽ നിന്നും വിട്ടുനിൽക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം ഓർമ്മിപ്പിക്കുന്നു