28.6 C
Doha
Sunday, July 12, 2020

VALENTINE’S DAY 2020

HAPPY VALENTINES DAY 

പ്രണയാർദ്രമാകട്ടെ സംഗീത നിർഭരമായ ഈ പ്രണയദിനം !സംഗീതവും സല്ലാപവുമായി ഖത്തറിന്റെ ഹൃദയത്തിൽ ചേക്കേറിയ Musical Valentine Radio Suno 91.7 FM നേരുന്നു സ്വപ്ന തുല്യമായ ഒരു പ്രണയ ദിനം !

ഡയമണ്ട് തിളക്കമാർന്ന Valentine’s Day-TOGETHERNESS 2020

പ്രണയിക്കാൻ ഒരുപാടു കാരണങ്ങളോ, ഒരുപാടു സമയമോ വേണ്ട. ഒരു നിമിഷം മതി പ്രണയമെന്ന മായാജാലം നിങ്ങളെ കീഴ്‌പ്പെടുത്താൻ. പ്രണയത്തിന് അന്നും ഇന്നും എന്നും ഒരേ മുഖമാണ്. മനസ്സറിഞ്ഞു ഒരാളെ സ്‌നേഹിക്കുമ്പോൾ താനെ നമ്മുക്കുള്ളിലെ സ്വാർത്ഥതയും എല്ലാ ദുഷിച്ച ചിന്തകളും അകന്ന് സ്നേഹം മാത്രം നിറയുന്നു. പ്രണയത്തിനുവേണ്ടി പൊരുതി മൃത്യുവരിച്ച വാലൻന്റൈൻ എന്ന പുരോഹിതനെ സ്മരിച്ചുകൊണ്ട് ലോകമെമ്പാടും ആഘോഷിക്കുന്ന പ്രണയ ദിനമാണ് February 14 – Valentine’s Day. മഞ്ഞുത്തുള്ളികൾ വീഴുന്ന ഈ പ്രണയ ദിനത്തിൽ തിരഞ്ഞെടുത്ത ശ്രോതാക്കളോടൊപ്പം Shine Gold and Diamonds ൻറെ ഡയമണ്ട് തിളക്കത്തോടെ The Chef House Restaurant ലാണ് റേഡിയോ സുനോ ടീം പ്രണയ ദിനം ആഘോഷിക്കുന്നത് .

പ്രണയം തുറന്ന് പറഞ്ഞു Unni Mukundan എത്തുന്നു.. ഈ വാലന്റൈൻസ് ദിനത്തിൽ റേഡിയോ സുനോ 91 .7 FM ഒരുക്കുന്ന സ്പഷ്യൽ ചാറ്റ് ഷോ “Hello Valentine” with RJ Bobby

 

പ്രണയദിനത്തിന്റെ ഓർമയ്ക്കായി Radio Suno 91.7 FM “Togetherness”

തിരഞ്ഞെടുക്കപ്പെട്ട ദമ്പതിമാർക്കൊപ്പം റേഡിയോ സുനോ ആർജെയ്‌സും
SHINE Gold & Diamonds നൽകുന്ന സമ്മാനങ്ങളുമായി
The Chef House Qatar – ൽ ഒത്തു ചേർന്നപ്പോൾ