USE E-GATE FACILITY AT THE AIRPORT WHILE GOING FOR THE VACATION

USE E-GATE FACILITY AT THE AIRPORT WHILE GOING FOR THE VACATION | അവധിക്കുപോകുമ്പോൾ ഇ -ഗേറ്റ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുക !

ഖത്തറിലെ പ്രവാസികൾ അവധിക്കുപോകുന്നതിനാൽ എയർപോർട്ടിൽ തിരക്കേറുന്ന കാഴ്ച്ചയാണ് കാണുന്നത് .തിരക്കിനെ ഒഴിവാക്കാനും ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കാനും ഇ-ഗേറ്റ് സംവിധാനം പ്രയോജനപ്പെടുത്താം .ഖത്തർ ഐഡിയുള്ള 18 വയസ്സ് കഴിഞ്ഞ ഏതൊരു യാത്രക്കാരനും ഈ സംവിധാനം പ്രയോജനപ്പെടുത്താം. ഇ -ഗേറ്റ് രജിസ്റ്റർ ചെയ്യാത്തവർ നേരത്തെ എയർപോർട്ടിൽ എത്തി വിരലടയാളം രജിസ്റ്റർ ചെയ്‌ത്‌ ഈ സൗകര്യങ്ങളെ ഉപയോഗിക്കുക .

MORE FROM RADIO SUNO