UNTOLD STORY OF MS BABURAJ

MS BABURAJ Shaluraj

മലബാറിന്റെ സംഗീത മാസ്മരികതയ്‌ക്ക്‌ സുറുമ എഴുതിയ ഒരേയൊരു ബാബുക്ക .
ഒരു ഗാനം മാത്രമല്ല ഹൃദയത്തിൽ സൂക്ഷിക്കാൻ എത്രയെത്ര സംഗീത പുഷ്പങ്ങൾ
പാമരനേയും പണ്ഡിതനെയും ഒരുപോലെ ആകർഷിച്ച സ്വരരാഗങ്ങളുടെ ഉസ്താദ് … എം . എസ് ബാബുരാജ് .

ബാബുക്ക പാടാത്ത പാട്ടില്ല
പറയാത്ത കഥകളുമില്ല . ഹിന്ദുസ്ഥാനി ഗായകൻ ജാൻ മുഹമ്മദിന്റെ മകനിൽ നമ്മുടെ ബാബുക്കയായി മാറിയ അറിയാക്കഥകളുമായി കൊച്ചുമകൻ ഷാലുരാജ് .

https://soundcloud.com/olivesunoradionetwork/shaalu-full

MORE FROM RADIO SUNO