UNIFIED PLATFORM FOR COMPLAINTS AND WHISTLEBLOWERS

GARCE PERIOD

‘Unified Platform for Complaints & Whistleblowers’

തൊഴിൽ പരാതികളും നിയമലംഘനങ്ങളും ഫയൽ ചെയ്യുന്നതിനുള്ള platform ഖത്തർ മന്ത്രാലയം ആരംഭിച്ചു. ഏകജാലക സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും ഗാർഹിക തൊഴിലാളികൾക്കും പരാതികൾ സമർപ്പിക്കാം. The platform can be accessed here.

Ministry website കുറിപ്പ് “It is an electronic platform through which citizens, expatriates and establishments can file a complaint against entities subject to the provisions of Qatar Labour Law No. 14 of 2004 and the Domestic Workers Law promulgated by Law No. 15 of 2017 or the entities that the Ministry of Administrative Development, Labour and Social Affairs regulates their business,”വ്യക്തിത്വം വെളിപ്പെടുത്താതെ തന്നെ പരാതി നൽകാൻ സാധിക്കും.

MORE FROM RADIO SUNO