Turkey Expo 2018

Turkey Expo 2018 by Qatar. എപ്പോഴെങ്കിലും ടർക്കയിൽ പോയി അവിടെത്തെ ഭക്ഷണ വിഭവങ്ങൾ കഴിക്കണം എന്നാഗ്രഹിച്ചിട്ടുണ്ടോ ?? നല്ല ടർക്കി ചായയും മറ്റും.  Turkey Expo ഇതാ നിങ്ങൾക്ക് മുൻപിൽ ഒരുക്കുന്നു വിവിധ തരത്തിലുള്ള ടർക്കിഷ് പ്രൊഡക്ടസ്. ഇതറിഞ്ഞു Radio Suno team – ഉം ചെറുതായൊന്ന് ടർക്കയിൽ പോയി വരാം എന്ന് തീരുമാനിച്ചു. താഴെ കൊടുത്തിട്ടുള്ള വീഡിയോ കാണൂ… ടർക്കിഷ് ചായയുടെ രുചിക്കൂട്ടിന്റെ രഹസ്യം അറിയൂ.

https://www.youtube.com/watch?v=ELhB33zkNqo&t=9s

MORE FROM RADIO SUNO