TUNISIA INTO ARAB CUP FINAL

TUNISIA ARAB CUP FINAL

ഫിഫ അറബ് കപ്പ് സെമിയിൽ വിജയം ട്യുണീഷ്യയ്ക്ക് സ്വന്തം. ഇഞ്ചുറി ടൈമിലെ സെൽഫ് ഗോൾ ട്യുണീഷ്യയ്ക്ക് ഫൈനൽ ഒരുക്കി കൊടുത്തു . ഈജിപ്റ്റ് ക്യാപ്റ്റൻ Amr El Sulaya-യുടെ സെൽഫ് ഗോളാണ് നിർണായക മത്സരത്തിൽ TUNISIAയ്ക്ക് വിജയം സമ്മാനിച്ചത് .

RELATED : FIFA ARAB CUP SEMIFINALS

MORE FROM RADIO SUNO