TRIBUTE TO MOHANLAL-BY THE NEXT GENERATION OF MALAYALAM CINEMA

ലാലേട്ടന് സ്നേഹപൂർവ്വം പിൻഗാമികൾ with Rj Bobby

 

റേഡിയോ സുനോ 91 .7 എഫ് . എം ലാലേട്ടൻ ബെർത്ത് ഡേ സ്പെഷ്യലായി അവതരിപ്പിച്ച ‘ലാലേട്ടന് സ്നേഹപൂർവ്വം പിൻഗാമികൾ’ എന്ന ഷോയിൽ മോഹൻലാൽ എന്ന താരത്തെ മലയാളികൾക്ക് മികച്ച ചിത്രങ്ങളിലൂടെ സമ്മാനിച്ച സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും മക്കൾ ആദ്യമായി എക്സ്ക്ലൂസീവായി സംസാരിക്കുന്ന സ്പെഷ്യൽ ഷോ .

സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ സംവിധായകൻ അനൂപ് സത്യൻ

https://soundcloud.com/olivesunoradionetwork/anoop-sathyan

സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ്

https://soundcloud.com/olivesunoradionetwork/jagan-shaji-kailas

സംവിധായകൻ സിബി മലയിലിന്റെ മകൻ ജോ സിബി മലയിൽ

https://soundcloud.com/olivesunoradionetwork/joe-sibi-malayil

സംവിധായകൻ ഐ.വി ശശിയുടെ മകൻ അനി ഐ.വി ശശി

https://soundcloud.com/olivesunoradionetwork/ani-i-v-sasi

സംവിധായകൻ കമലിന്റെ മകൻ ജെനൂസ് മുഹമ്മദ്

https://soundcloud.com/olivesunoradionetwork/jenuse-mohammed

തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ. ലോഹിതദാസിന്റെ മകൻ വിജയ് ശങ്കർ ലോഹിതദാസ്

https://soundcloud.com/olivesunoradionetwork/vijayshankar-lohithadas

MORE FROM RADIO SUNO