TRAILER OF JAYAM RAVI’S BHOOMI

JAYAM RAVI

Trailer of Jayam Ravi’s ‘Bhoomi’

പൊങ്കൽ ആഘോഷത്തിന് മാറ്റ് കൂട്ടി ജയം രവിയുടെ പുതിയ ചിത്രം എത്തുന്നു .ജയം രവിയുടെ ഇരുപത്തിയഞ്ചാമത്തെ ചിത്രം ‘ഭൂമി’ ട്രെയിലർ പുറത്തിറങ്ങി.ലക്ഷ്മണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് നിധി അഗര്‍വാള്‍ ആണ്. ബോഗന്‍ എന്ന ചിത്രത്തിന് ശേഷം ജയം രവിയും ലക്ഷ്മണും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ഡി. ഇമ്മൻ സംഗീതം. റോണിത് റോയ്, രാധാരവി, ശരണ്യ പൊൻവണ്ണൻ എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രം ജനുവരി 14ന് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും.കർഷകരെ പ്രതിനിധികരിക്കുന്ന ചിത്രമായിരിക്കും എന്നാണ് സൂചനകൾ .

 

MORE FROM RADIO SUNO